loader image

അതിരപ്പിള്ളിയിൽ ക്ഷേത്രം ത കർത്ത് കാട്ടാന..

ചാലക്കുടി: അതിരപ്പിള്ളിയിൽ കാട്ടാനകൂട്ടത്തിന്റെ ആക്ര മണം. വെറ്റിലപ്പാറയിലെ ശിവക്ഷേത്രം ഭാഗികമായി തകർ  ത്തു. തൊട്ടടുത്തുള്ള തൊഴിലാളിയുടെ വീടും തകർത്തു. ഇന്നലെ രാത്രിയിലാണ് കാട്ടാനക്കൂട്ടമെത്തിയത്.

The post അതിരപ്പിള്ളിയിൽ ക്ഷേത്രം ത കർത്ത് കാട്ടാന.. appeared first on Thrissur Vartha.

Spread the love
See also  മേൽപ്പാല നിർമാണത്തിനിടെ സ്ലാബ് സർവീസ് റോഡിലേയ്ക്ക് വീണു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close