"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ആധാര്‍ ആപ്പ്‌ സൗജന്യ സേവനങ്ങള്‍ ഡിസംബര്‍ 31 വരെ; ഐ.ടി മിഷന്‍.

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം


ആധാര്‍ ആപ്പിലൂടെ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാനും അപ്‌ഡേറ്റ് ചെയ്യാനും ഡിസംബര്‍ 31 വരെ അവസരം. നിലവില്‍ സജീവമായ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഈ സൗകര്യം. ഇമെയില്‍ ഐഡി ബന്ധിപ്പിക്കുന്നതിലൂടെ ആധാര്‍ ഓതന്റിക്കേഷന്‍ നടക്കുമ്പോഴെല്ലാം ഉടമസ്ഥര്‍ക്ക് ഇമെയില്‍ വഴി അറിയിപ്പ് ലഭിക്കുകയും ദുരുപയോഗം തടയാന്‍ സാധിക്കുകയും ചെയ്യും. ആധാര്‍ ആപ്പിലൂടെ പുതിയ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനും അനുബന്ധരേഖകള്‍ സമര്‍പ്പിച്ച് മേല്‍വിലാസം തിരുത്താനും 75 രൂപ നിരക്കില്‍ സാധിക്കും. യുഐഡിഎഐ പോര്‍ട്ടല്‍ വഴി അനുബന്ധ രേഖകള്‍ സൗജന്യമായി […]
The post ആധാര്‍ ആപ്പ്‌ സൗജന്യ സേവനങ്ങള്‍ ഡിസംബര്‍ 31 വരെ; ഐ.ടി മിഷന്‍. appeared first on Thrissur Vartha.

Get more updates from Pudukad News on Google