തളിക്കുളം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ കൃഷ്ണഘോഷ് (49) ആണ് മരിച്ചത്. സിപിഎം അംഗമായ ഇദ്ദേഹം തളിക്കുളം കൈതക്കൽ രവിനഗർ സ്വദേശി എരണെഴത്ത് വാസുദേവൻ്റെ മകനാണ്
ഇന്ന് പുലർച്ചെ നാല് മണിയോടെ വീട്ടിൽ വെച്ചായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണമെന്ന് പറയുന്നു. വിളിച്ചിട്ടും ഉണരാഞ്ഞതിനെത്തുടർന്ന് വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിട്ടുണ്ടായിരുന്നു. സിപിഎം അംഗമാണ്


