"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

വീടിന് മുകളിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

October 26, 2026
Share this post to
🌐 Select your Language: Current: മലയാളം

വലപ്പാട് ആനവിഴുങ്ങിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് മുകളിൽ നിന്നും വീണ് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മരിച്ചു. വെസ്റ്റ് ബംഗാൾ റായ്‌പൂർ സ്വദേശി ഭാസ്കർ മണ്ഡൽ (45) ആണ് മരിച്ചത്.

Get more updates from Pudukad News on Google