തൃപ്രയാർ ഏകാദശിയോടനുബന്ധിച്ചുള്ള നിറമാല ആരംഭിച്ചു.
🌐 Select your Language:
Current: മലയാളം
Current: മലയാളം
തൃപ്രയാർ ഏകാദശിയോടനുബന്ധിച്ചുള്ള നിറമാല ആരംഭിച്ചു. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മനയിൽ പത്മനാഭൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് തൃശൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ എം മനോജ് കുമാർ, ദേവസ്വം മാനേജർ വി.എസ് മനോജ്,ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, സനാതനധർമ്മ പാഠശാല ഭാരവാഹി കൾ,ക്ഷേത്രജീവന ക്കാർ,ഭക്തജനങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഡിസംബർ 4നാണ് ഏകാദശി
Get more updates from Pudukad News on Google




