ജീവനക്കാരെ ആക്രമിച്ച് 17 പേർ ജയിൽ ചാടി, കേരളം-തമിഴ്‌നാട് ചെക് പോസ്റ്റുകളിൽ ജാഗ്രതാ നിർദേശം.
🌐 Select your Language:
Current: മലയാളം
Current: മലയാളം
തേനി ആണ്ടിപെട്ടിയിലെ സബ്‌ജയിലിൽ നിന്നും 17 പേർ ചാടിപ്പോയി. സുരക്ഷക്കുണ്ടായിരുന്ന ജയിൽ ജീവനക്കാരെ ആക്രമിച്ചാണ് വിചാരണ തടവുകാർ രക്ഷപെട്ടത്. തിരച്ചിലിനൊടുവിൽ 4പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ കണ്ടെത്താൻ 17 പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരള – തമിഴ്‌നാട് അതിർത്തിലെ ചെക്ക് പോസ്‌റ്റുകളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്
Get more updates from Pudukad News on Google




