"> Skip to content
Sample Header Banner
October 31, 2026
⌕

ദേശീയപാതയിൽ പിക്കപ്പ് മറിഞ്ഞു; നിരവധി താറാവുകൾ ചത്തു

October 31, 2026
Share this post to
🌐 Select your Language: Current: മലയാളം

വാണിയംപാറയിൽ മേൽപ്പാത നിർമാണം നടക്കുന്ന ഭാഗത്താണ് അപകടം.
കൊല്ലങ്കോട് നിന്ന് ആലപ്പുഴയിലേക്ക് താറാവുകളുമായി പോയ പിക്കപ്പാണ് ഇന്നലെ രാത്രി മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്നവർക്ക് പരിക്കില്ല. എന്നാൽ വാഹനത്തിനടിയിൽപ്പെട്ട് നിരവധി താറാവുകൾ ചത്തു.

Get more updates from Pudukad News on Google