കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

🌐 Select your Language:
Current: മലയാളം
ഒല്ലൂർ മഠത്തിന് സമീപം കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. പട്ടാമ്പി സ്വദേശികളായ പാലക്കപറമ്പിൽ അനി, രശ്‌മി എന്നിവർക്കാണ് പരിക്കേറ്റത്.
Get more updates from Pudukad News on Google




