loader image

തൃശ്ശൂർ ഗവ. ലോ കോളേജിൽ സംഘർഷം.

തൃശ്ശൂർ ഗവ. ലോ കോളേജിൽ എസ്എഫ്ഐ – കെഎസ്‌യു സംഘർഷം. KSU യൂണിറ്റ് പ്രസിഡന്റ് ബോബന്റെ മൂക്കിന്റെ പാലം തകർന്നു. ക്യാമ്പസിൽ കെഎസ്‌യു സ്ഥാപിച്ച ബോർഡുകൾ, SFI എടുത്തുമാറ്റിയതിന് പിന്നാലെയാണ് സംഘർഷം.

Spread the love
See also  ഗുരുവായൂരിൽ കൃഷ്ണഗീതത്തിന്റെ ആത്മീയോത്സവം ; പുല്ലാംകുഴൽ നാദത്തിൽ ലയിച്ച് ഗുരുവായൂരപ്പൻ ഓഡിറ്റോറിയം- Guruvayoor

Leave a Comment

Your email address will not be published. Required fields are marked *

New Report

Close