പീഡന കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

8 വർഷമായി ഒളിവിലായിരുന്ന സ്ത്രീ പീഡന കേസിലെ പ്രതി അറസ്റ്റിൽ. അജ്ബുൾ ഇസ്ലാമിനെയാണ് പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ഏറെ നാളുകളായി പെൻഡിങ്ങുള്ള വാറണ്ടുകൾ പിടിക്കുന്നതിനുള്ള ടീം രൂപികരിച്ച് അന്വേഷണം നടത്തിയതിൻ്റെ ഭാഗമായാണ് പ്രതിയെ പിടികൂടിയത്.
പ്രതി ഏറെ നാളുകളായി ഒളിവിലായിരുന്നു.
Get more updates from Pudukad News on Google




