Skip to content
November 16, 2026
⌕

ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

November 15, 2026
Share this post to

കേരള സാമൂഹിക വിരുദ്ധ പ്രവർത്തന നിയമം (കാപ്പ) അനുസരിച്ച് പെരിങ്ങണ്ടൂർ പ്ലാപറമ്പിൽ രതീഷിനെ (മണികണ്ഠൻ-42) 6 മാസത്തേക്ക് റവന്യു ജില്ലയിൽ നിന്ന് നാടുകടത്തി. പ്രതി നിരന്തരമായി സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ കുറ്റകൃത്യങ്ങൾ തടയുന്നതിനു വേണ്ടിയാണ് നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. See less

Get more updates from Pudukad News on Google