Thrissur District

All other from thrissur District

PUDUKAD-NEWS-PUTHUKAD-NEWS

05-02-2026 NEWS

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and […]

05-02-2026 NEWS Read More »

അടുത്ത അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പാഠപുസ്തകങ്ങൾ റെഡിയെന്ന് വിദ്യാഭ്യാസ മന്ത്രി; അച്ചടിച്ചു തീര്‍ന്നത് 68 ലക്ഷം പാഠപുസ്തകങ്ങള്‍, 51 ലക്ഷം വിതരണത്തിന് എത്തിച്ചു

അടുത്ത അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പാഠപുസ്തകങ്ങൾ റെഡിയെന്ന് വിദ്യാഭ്യാസ മന്ത്രി; അച്ചടിച്ചു തീര്‍ന്നത് 68 ലക്ഷം പാഠപുസ്തകങ്ങള്‍, 51 ലക്ഷം വിതരണത്തിന് എത്തിച്ചു

2026-27 അദ്ധ്യയന വർഷത്തേയ്ക്ക് 68 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി നിലവില്‍ പൂർത്തീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.ഇതില്‍ 51 ലക്ഷം പാഠപുസ്തകങ്ങള്‍ വിതരണത്തിനായി കെ.ബി.പി.എസ് വിവിധ ഹബ്ബുകളില്‍ എത്തിച്ചിട്ടുണ്ട്. കെ.ബി.പി.എസില്‍ നിലവില്‍ പ്രതിദിനം 3 ലക്ഷം പാഠപുസ്തകങ്ങള്‍ അച്ചടി പുരോഗമിക്കുന്നു. 2025-26 അധ്യയന വർഷം മാർച്ച്‌ രണ്ടാം വാരത്തോടെ വിതരണം ആരംഭിക്കുകയും മെയ് അവസാനത്തോടെ വിതരണം പൂർത്തീകരിക്കുകയും ചെയ്തിരുന്നുവെന്നും മന്ത്രി.2026-27 അദ്ധ്യയന വർഷത്തെ പാഠപുസ്തക അച്ചടിയുടെ പ്രാരംഭ പ്രവർത്തനങ്ങള്‍ 2025 സെപ്റ്റംബർ മാസം ആരംഭിച്ചുരുന്നുവെന്നും പാഠപുസ്തക

അടുത്ത അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പാഠപുസ്തകങ്ങൾ റെഡിയെന്ന് വിദ്യാഭ്യാസ മന്ത്രി; അച്ചടിച്ചു തീര്‍ന്നത് 68 ലക്ഷം പാഠപുസ്തകങ്ങള്‍, 51 ലക്ഷം വിതരണത്തിന് എത്തിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ശിവശക്തി പൂരാഘോഷ കമ്മറ്റി ഓഫീസ് തുറന്നു

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ശിവശക്തി പൂരാഘോഷ കമ്മറ്റി ഓഫീസ് തുറന്നു Read More »

PUDUKAD-NEWS-PUTHUKAD-NEWS

ചാത്തക്കുടം ശ്രീധർമ്മശാസ്താ പുരസ്കാരം കല്ലാറ്റ് ഗോപാലകൃഷ്ണ കുറുപ്പിന് സമ്മാനിക്കും

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

ചാത്തക്കുടം ശ്രീധർമ്മശാസ്താ പുരസ്കാരം കല്ലാറ്റ് ഗോപാലകൃഷ്ണ കുറുപ്പിന് സമ്മാനിക്കും Read More »

PUDUKAD-NEWS-PUTHUKAD-NEWS

തൈക്കാട്ടുശ്ശേരി എ.എൽ.പി സ്കൂളിൻ്റെ എഴുപത്തഞ്ചാം വാർഷികാഘോഷമായ മഴവില്ല് ശനിയാഴ്ച നടക്കും

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

തൈക്കാട്ടുശ്ശേരി എ.എൽ.പി സ്കൂളിൻ്റെ എഴുപത്തഞ്ചാം വാർഷികാഘോഷമായ മഴവില്ല് ശനിയാഴ്ച നടക്കും Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഊരകത്തമ്മതിരുവടി ക്ഷേത്രത്തിലെ 1444 -ാം മീന പൂര പത്രിക പുറത്തിറക്കി

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

ഊരകത്തമ്മതിരുവടി ക്ഷേത്രത്തിലെ 1444 -ാം മീന പൂര പത്രിക പുറത്തിറക്കി Read More »

PUDUKAD-NEWS-PUTHUKAD-NEWS

പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി ഈ മാസം തന്നെ തുറന്നുകൊടുക്കാനുളള നടപടികൾ വേഗത്തിലാക്കും..

തൃശൂർ: പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി ഈ മാസം തന്നെ തുറന്നുകൊടുക്കാനുളള നടപടികൾ വേഗത്തിലാക്കി. ഒക്ടോബർ 28ന് ഉദ്ഘാടനം നടത്തിയെങ്കിലും വിദ്യാർത്ഥികൾക്കും മറ്റുമായി സന്ദർശനം നിയന്ത്രിച്ചിരുന്നു. മാനുകൾ ചത്തതും തൃശൂർ മൃഗശാലയിൽ നിന്ന് മൃഗങ്ങളെ എത്തിക്കുന്നതിനുള്ള തടസവും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത് വൈകുന്നതിന് കാരണമായി. മൃഗങ്ങളും പക്ഷികളുമായി ഇരുന്നൂറോളം ജീവികൾ പാർക്കിലുണ്ട്. വിദേശങ്ങളിൽ നിന്നും മൃഗങ്ങളെ എത്തിക്കാനുള്ള നടപടികൾ തുടരുന്നു. നാലുവീതം അനാക്കോണ്ടയും സീബ്രയും ആഫ്രിക്കൻ മാനും ഉടനെയെത്തും. ഒരാൾക്ക് 100 രൂപ നിരക്കിൽ പാർക്കിനുള്ളിൽ കെ.എസ്.ആർ.ടി.സി

പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി ഈ മാസം തന്നെ തുറന്നുകൊടുക്കാനുളള നടപടികൾ വേഗത്തിലാക്കും.. Read More »

വെറും 5 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി ‘പിഎം വാണി’ പദ്ധതി

വെറും 5 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി ‘പിഎം വാണി’ പദ്ധതി

ഇന്ത്യയില്‍ ഇൻ്റർനെറ്റ് ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തില്‍, കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് ലഭ്യമാക്കാൻ പിഎം വാണി പദ്ധതി സഹായിക്കുന്നു.ഈ പ്ലാനില്‍ വെറും 5 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കും. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി കേന്ദ്ര സർക്കാർ 2020 ഡിസംബറില്‍ രാജ്യത്ത് ആരംഭിച്ച പദ്ധതിയാണ് പിഎം-വാണി. കുറഞ്ഞ നിരക്കില്‍ രാജ്യവ്യാപകമായി പബ്ലിക് വൈ-ഫൈ നല്‍കുകയാണ് പിഎം വാണി പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി വൈ-ഫൈ ആക്‌സസ് നെറ്റ്‌വർക്ക് ഇന്‍റര്‍ഫേസ് (പിഎം-വാണി) എന്നാണ് കേന്ദ്ര സർക്കാരിന്‍റെ ഈ പദ്ധതി

വെറും 5 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി ‘പിഎം വാണി’ പദ്ധതി Read More »

PUDUKAD-NEWS-PUTHUKAD-NEWS

ചെന്ത്രാപ്പിന്നിയിൽ പിക്കപ്പ് വാഹനം മറിഞ്ഞ് അപകടം.

ദേശീയപാതയിൽ ചെന്ത്രാപ്പിന്നിയിൽ പിക്കപ്പ് വാഹനം മറിഞ്ഞ് അപകടം. ചാലക്കുടിയിൽ നിന്നും പാലുമായി കാഞ്ഞാണിയിലേക്ക് പോയിരുന്ന വാഹനമാണ് നിയന്ത്രണം തെറ്റി മറിഞ്ഞത്. ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ റോഡിന് സമീപം ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു അപകടം. വാഹനത്തിൻ്റെ ടയർ പൊട്ടിയാണ് നിയന്ത്രണം വിട്ടതെന്ന് വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞു. സമീപത്തെ കടയുടെ മുന്നിലേക്കാണ് വാഹനം മറിഞ്ഞത്. രണ്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർക്ക് ചെറിയ പരിക്കുണ്ട്. ഇയാളെ ആശുപ ത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന പാൽ ടാങ്കറുകൾ പൂർണ്ണമായും തകർന്ന് പാൽ റോഡിൽ ഒഴുകിയ നിലയിലാണ്.

ചെന്ത്രാപ്പിന്നിയിൽ പിക്കപ്പ് വാഹനം മറിഞ്ഞ് അപകടം. Read More »

PUDUKAD-NEWS-PUTHUKAD-NEWS

വലപ്പാട് ആനവിഴുങ്ങിയിൽ വീണ്ടും വാഹനാപകടം.

വലപ്പാട് ആനവിഴുങ്ങിയിൽ വാഹനാപകടം, കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചക്ക് ഒരുമണിക്കാണ് അപകടം നടന്നത്. നാഷ്ണൽ ഹൈവേയിൽ സർവീസ് റോഡിൽ നിന്നും കയറിവന്ന കാർ ഇടിച്ചുകയറിയാണ് അപകടം. പരിക്കേറ്റ ആളെ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വലപ്പാട് ആനവിഴുങ്ങിയിൽ വീണ്ടും വാഹനാപകടം. Read More »

Scroll to Top