Thrissur District

All other from thrissur District

സുപ്ര‌ധാന നിരീക്ഷണവുമായി സുപ്രീംകോടതി; ആര്‍ത്തവകാല ആരോഗ്യം പെണ്‍കുട്ടികളുടെ അവകാശം, സ്കൂളുകളില്‍ നാപ്കിനുകള്‍ സൗജന്യമായി നല്‍കണം

സുപ്ര‌ധാന നിരീക്ഷണവുമായി സുപ്രീംകോടതി; ആര്‍ത്തവകാല ആരോഗ്യം പെണ്‍കുട്ടികളുടെ അവകാശം, സ്കൂളുകളില്‍ നാപ്കിനുകള്‍ സൗജന്യമായി നല്‍കണം

ആർത്തവകാല ആരോഗ്യം പെണ്‍കുട്ടികളുടെ അവകാശമെന്ന് സുപ്രീംകോടതി. ആർത്തവകാലത്തെ ആരോഗ്യം ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്‍റെ ഭാഗമെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.ശുചിത്വത്തിനുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കേണ്ടതും അവകാശമാണ്. എല്ലാ സ്കൂളുകളില്‍ സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കണമെന്നും സ്കൂളുകളില്‍ വൃത്തിയുള്ള ശുചിമുറികള്‍ ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി.സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥിനികളുടെ ആർത്തവ ശുചിത്വത്തിനായുള്ള കേന്ദ്ര നയം രാജ്യവ്യാപകമായി നടപ്പാക്കണമെന്ന ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ.മഹാദേവൻ എന്നിവരുടെ ബെഞ്ചിന്‍റെ സുപ്രധാന വിധി. സ്കൂളുകളില്‍ ലിംഗവ്യത്യാസം അനുസരിച്ചുള്ള ടോയ്‌ലറ്റ് സൗകര്യങ്ങളുടെയും ആർത്തവ […]

സുപ്ര‌ധാന നിരീക്ഷണവുമായി സുപ്രീംകോടതി; ആര്‍ത്തവകാല ആരോഗ്യം പെണ്‍കുട്ടികളുടെ അവകാശം, സ്കൂളുകളില്‍ നാപ്കിനുകള്‍ സൗജന്യമായി നല്‍കണം Read More »

PUDUKAD-NEWS-PUTHUKAD-NEWS

അടിപിടി കേസിലെ പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു, പ്രതി റിമാന്റിലേക്ക്.

മതിലകം : മതിലകം പോലീസ് സ്റ്റേഷനിലെ 2016 ലെ അടിപിടിക്കേസിൽ മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളിയായ മതിലകം പി. വെമ്പല്ലൂർ ചിലമ്പിട്ടശ്ശേരി വീട്ടിൽ കണ്ണൻ 43 വയസ്സ് എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കോടതി പിടികിട്ടാ പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 29.01.2026 തീയ്യതി വൈകീട്ട് 6.00 മണിക്ക് കഴുവിലങ്ങിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിമോദ് പി എം, സബ്ബ് ഇൻസ്പെക്ടർ അജയ് എസ് മേനോൻ, സിവിൽ

അടിപിടി കേസിലെ പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു, പ്രതി റിമാന്റിലേക്ക്. Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഒരു ബൈക്ക് മോഷണത്തിൽ അന്വേഷണം – കണ്ടെടുത്തത് എട്ടു ബൈക്കുകൾ. മോഷണത്തിനു പിന്നിൽ പ്രായപൂർത്തിയാകാത്ത നാലുപേർ.

ഒരു ബൈക്ക് മോഷണത്തിൽ അന്വേഷണം – കണ്ടെടുത്തത് എട്ടു ബൈക്കുകൾ. മോഷണത്തിനു പിന്നിൽ പ്രായപൂർത്തിയാകാത്ത നാലുപേർ. കഴിഞ്ഞ കുറച്ചു നാളുകളായി പോലീസിന് തലവേദനയായി മാറിയ ബൈക്ക് മോഷ്ട്ടാക്കളെ തൃശൂർ ഈസ്റ്റ്‌ പോലീസും, അസിസ്റ്റൻറ് കമ്മീഷണറുടെ സ്‌ക്വാഡും ചേർന്നു പിടികൂടിയത്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട പരാതികൾ ശ്രദ്ധയിൽ പെട്ട തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐ പി എസ് ടൗൺ എ സി പി കെ.ജി സുരേഷിന്റെയും, ഈസ്റ്റ്‌ ഇൻസ്പെക്ടർ ജിജോ യുടെയും നേതൃത്വത്തിൽ

ഒരു ബൈക്ക് മോഷണത്തിൽ അന്വേഷണം – കണ്ടെടുത്തത് എട്ടു ബൈക്കുകൾ. മോഷണത്തിനു പിന്നിൽ പ്രായപൂർത്തിയാകാത്ത നാലുപേർ. Read More »

PUDUKAD-NEWS-PUTHUKAD-NEWS

വാഹനാപകടത്തിൽ ഡ്രൈവർക്ക് പരിക്ക്.

ഒല്ലൂരിൽ കെഎസ്ആർടിസി ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഓട്ടോ ടാക്സ‌ി ഡ്രൈവർക്ക് പരിക്കേറ്റു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.

വാഹനാപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. Read More »

PUDUKAD-NEWS-PUTHUKAD-NEWS

ട്രെയിൻ തട്ടി വയോധികൻ മ രിച്ചു..

മുള്ളൂർക്കര: ട്രെയിൻ തട്ടി വയോധികൻ മ രിച്ചു. ആറ്റൂർ സ്വദേശി ഉസ്മാൻ(62) ആണ് മരി ച്ചത്. മുള്ളൂർക്കരക്കും ആറ്റൂരിനും ഇടയിൽ വണ്ടിപ്പറമ്പ് എന്ന സ്ഥലത്ത് വച്ചാണ് അപകടം. The post ട്രെയിൻ തട്ടി വയോധികൻ മ രിച്ചു.. appeared first on Thrissur Vartha.

ട്രെയിൻ തട്ടി വയോധികൻ മ രിച്ചു.. Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ വയോധികനിൽ നിന്നും 78 ലക്ഷം തട്ടിയ കേസിൽ മൂന്നു പേരെ തൃശ്ശൂർ റൂറൽ സൈബർ പോലീസ് പിടികൂടി.

ഇരിങ്ങാലക്കുട : വാട്സ്ആപ്പ് വഴി ഷെയർ ട്രേഡിംഗ് ഗ്രൂപ്പുകളിൽ ചേർത്ത് വൻ ലാഭം വാഗ്ദാനം ചെയ്ത് ആളൂർ സ്വദേശിയായ വയോധികനിൽ നിന്ന് 78 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലെ മൂന്നു പ്രതികളെ തൃശ്ശൂർ റൂറൽ സൈബർ പോലീസ് പിടികൂടി. കാറളം വെള്ളാനി കായം പുറത്ത് വീട്ടിൽ ആഗ്നേയ് പ്രസാദ് 30 വയസ്സ്, നാട്ടിക പണിക്കശ്ശേരി എടക്കാട്ട് വീട്ടിൽ സുധീഷ് (43 വയസ്സ്), തൃപ്രയാർ പുന്നപ്പിള്ളി വീട്ടിൽ കാർത്തിക് (32 വയസ്സ്) എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ്

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ വയോധികനിൽ നിന്നും 78 ലക്ഷം തട്ടിയ കേസിൽ മൂന്നു പേരെ തൃശ്ശൂർ റൂറൽ സൈബർ പോലീസ് പിടികൂടി. Read More »

PUDUKAD-NEWS-PUTHUKAD-NEWS

യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയ കേസിൽ വലപ്പാട് സ്വദേശിയായ പ്രതി അറസ്റ്റിൽ.

തൃപ്രയാർ : വലപ്പാട് ബീച്ച് സ്വദേശിയായ യുവതിയെ എയർഗൺ ഉപയോഗിച്ച വെടി വച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജയിലിലായതിന്റെ മുൻ വൈരാഗ്യത്തിൽ യുവതിയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി വന്ന് യുവതിയെയും, അമ്മയെയും അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകൾ കാണിച്ച് മാനഹാലി വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് നിരവധി കേസുകളിൽ പ്രതിയും സ്റ്റേഷൻ റൌഡിയുമായ വലപ്പാട് ബീച്ച് കിഴക്കന്‍ വീട്ടിൽ ജിത്തിനെ (34 വയസ്സ്) തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച (28/01/2026) വൈകുന്നേരം 6.30-ഓടെയാണ് കേസിനാസ്പദമായ

യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയ കേസിൽ വലപ്പാട് സ്വദേശിയായ പ്രതി അറസ്റ്റിൽ. Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഓൺലൈൻ തട്ടിപ്പ്; കാറളം, ത്യപയാർ, നാട്ടിക സ്വദേശികൾ പിടിയിൽ

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ ആളൂർ സ്വദേശിയായ വയോധികനിൽ നിന്നും 78 ലക്ഷം തട്ടിയ കേസിൽ കാറളം, നാട്ടിക, ത്യപ്രയാർ സ്വദേശികൾ അറസ്റ്റിൽ   ഇരിങ്ങാലക്കുട : വാട്സ്ആപ്പ് വഴി ഷെയർ ട്രേഡിംഗ് ഗ്രൂപ്പുകളിൽ ചേർത്ത് വൻ ലാഭം വാഗ്ദാനം ചെയ്ത് ആളൂർ സ്വദേശിയായ വയോധികനിൽ നിന്ന് 78 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിൽ കാറളം വെള്ളാനി കായം പുറത്ത് വീട്ടിൽ ആഗ്നേയ് പ്രസാദ് ( 30 വയസ്സ്), നാട്ടിക പണിക്കശ്ശേരി എടക്കാട്ട് വീട്ടിൽ സുധീഷ് (43

ഓൺലൈൻ തട്ടിപ്പ്; കാറളം, ത്യപയാർ, നാട്ടിക സ്വദേശികൾ പിടിയിൽ Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഡോ സെബാസ്റ്റ്യൻ ജോസഫ് രചനാ നൈപുണി സംസ്ഥാനതല പുരസ്കാരം എൻ എസ് സംഘമിത്രക്ക്

ഡോ.സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി സംസ്ഥാനതല പുരസ്കാരം എൻ.എസ്. സംഘമിത്രക്ക്   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് മലയാള വിഭാഗം അധ്യക്ഷനായി വിരമിച്ച ഡോ. സെബാസ്റ്റ്യൻ ജോസഫിന്റെ ബഹുമാനാർത്ഥം ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനതല പുരസ്കാരമായ ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി പുരസ്കാരത്തിന് കേരളവർമ്മ കോളേജ് മലയാളവിഭാഗം വിദ്യാർത്ഥിനി സംഘമിത്ര എൻ.എസ്. അർഹയായതായി പുരസ്കാരസമിതി ചെയർമാനും പ്രിൻസിപ്പലുമായ ഫാ.ഡോ. ജോളി ആൻഡ്രൂസ് , ഓർഗനൈസിംഗ് സെക്രട്ടറി ഡോ.സിൻ്റോ കോങ്കോത്ത് എന്നിവർ അറിയിച്ചു. ക്രൈസ്റ്റ് കോളേജിലെ മികച്ച മലയാള പ്രബന്ധത്തിന്

ഡോ സെബാസ്റ്റ്യൻ ജോസഫ് രചനാ നൈപുണി സംസ്ഥാനതല പുരസ്കാരം എൻ എസ് സംഘമിത്രക്ക് Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഇരിങ്ങാലക്കുട ഫെസ്റ്റ് ഇന്ന് മുതൽ അയ്യങ്കാവ് മൈതാനിയിൽ

ഇരിങ്ങാലക്കുട ഫെസ്റ്റ് ഇന്ന്മുതൽ അയ്യങ്കാവ് മൈതാനിയിൽ; ഫ്ലവർ ഷോയും അമ്യൂസ്മെൻ്റ് പാർക്കും ഉൾപ്പെടെയുള്ള പരിപാടികളെന്ന് സംഘാടകർ   ഇരിങ്ങാലക്കുട : കർഷകരുടെ കൂട്ടായ്മയായ വാൻഗാർഡിൻ്റെ നേതൃത്വത്തിൽ ജനുവരി 31 മുതൽ ഫെബ്രുവരി 10 വരെ അയ്യങ്കാവ് മൈതാനത്ത് നടക്കുന്ന ഇരിങ്ങാലക്കുട ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.31 ന് വൈകീട്ട് 6 ന് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാനും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്

ഇരിങ്ങാലക്കുട ഫെസ്റ്റ് ഇന്ന് മുതൽ അയ്യങ്കാവ് മൈതാനിയിൽ Read More »

Scroll to Top