പൂമംഗലം വെങ്ങാട്ടുപിള്ളി ശ്രീമഹാദേവക്ഷേത്രത്തിൽ ശ്രീമദ് ശിവപുരാണ എകാദശാഹമഹായജ്ഞം ഫെബ്രുവരി 3 മുതൽ
പൂമംഗലം വെങ്ങാട്ടുംപിള്ളി ശ്രീമഹാദേവക്ഷേത്രത്തിൽ ശ്രീമദ് ശിവപുരാണ എകാദശാഹ മഹായജ്ഞം ഫെബ്രുവരി 3 മുതൽ 14 വരെ ഇരിങ്ങാലക്കുട : പൂമംഗലം വെങ്ങാട്ടുംപിള്ളി ശ്രീമഹാദേവ ക്ഷേത്രത്തിലെ ശ്രീമദ് ശിവപുരാണ എകാദശാഹ മഹായജ്ഞം ഫെബ്രുവരി 3 മുതൽ 14 വരെ നടക്കും. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫെബ്രുവരി ഒന്നിനും ശിവരാത്രി 15 ന് കാഴ്ച ശീവേലി, പഞ്ചവാദ്യം, തായമ്പക, വിളക്കിനെഴുന്നള്ളിപ്പ് എന്നീ പരിപാടികളോടെ ആഘോഷിക്കും. 3 മുതൽ 14 വരെ നടക്കുന്ന എകാദശാഹ മഹായജ്ഞത്തിന് തിരുവെങ്കിടപുരം ഹരി കുമാർ യജ്ഞത്തിന് നേതൃത്വം […]


