
തൊണ്ടിമുതൽ കേസിൽ മൂന്ന് വർഷം തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. ഈ അപ്പീൽ ഹർജിയിൽ കോടതി നാളെ വാദം കേൾക്കും.
The post തൊണ്ടിമുതൽ കേസ്; തടവുശിക്ഷയ്‌ക്കെതിരെ ആന്റണി രാജു കോടതിയിൽ! അപ്പീൽ ഹർജി നാളെ പരിഗണിക്കും appeared first on Express Kerala.



