loader image
അമേരിക്കയെ പേടിപ്പിക്കുന്ന ഇറാന്റെ രഹസ്യ യുദ്ധതന്ത്രം | Drones, Missiles

അമേരിക്കയെ പേടിപ്പിക്കുന്ന ഇറാന്റെ രഹസ്യ യുദ്ധതന്ത്രം | Drones, Missiles

ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ ഉപരോധങ്ങൾ നേരിട്ട രാജ്യങ്ങളിൽ ഒന്നാണ് ഇറാൻ. എന്നാൽ ആ ഉപരോധങ്ങൾ ഇറാനെ തളർത്തിയില്ല മറിച്ച് സ്വയംപര്യാപ്തമായ ഒരു യുദ്ധശക്തിയാക്കി മാറ്റി. കുറഞ്ഞ ചിലവിൽ നിർമ്മിക്കുന്ന ഡ്രോണുകൾ, ഭൂമിക്കടിയിലെ മിസൈൽ നഗരങ്ങൾ, അസമമായ യുദ്ധതന്ത്രങ്ങൾ, സൈബർ യുദ്ധം ആധുനിക യുദ്ധത്തിന്റെ പുതിയ മുഖം ഇറാൻ ലോകത്തിന് മുന്നിൽ തുറക്കുകയാണ്. ഇറാൻ–അമേരിക്ക ഭാവിയുദ്ധം ഉണ്ടായാൽ ലോകഗതി തന്നെ മാറുമോ?

വീഡിയോ കാണുക:

The post അമേരിക്കയെ പേടിപ്പിക്കുന്ന ഇറാന്റെ രഹസ്യ യുദ്ധതന്ത്രം | Drones, Missiles appeared first on Express Kerala.

Spread the love
See also  ഇത് സംസ്കാരമാണോ… അതോ ഭീകര സത്യമോ?

New Report

Close