
വെള്ളാപ്പിള്ളി നടേശന് മറുപടിയുമായി വി ഡി സതീശൻ. തിരുവനന്തപുരത്ത് പ്രസംഗിച്ചത് മുഖ്യമന്ത്രിക്കെതിരെയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വർഗീയത സംസാരിച്ചാൽ എതിരെ നിലപാടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയതയ്ക്ക് എതിരെ പറയാൻ മുഖ്യമന്ത്രിക്ക് യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
The post തിരുവനന്തപുരത്ത് പ്രസംഗിച്ചത് മുഖ്യമന്ത്രിക്കെതിരെ: വി ഡി സതീശൻ appeared first on Express Kerala.



