loader image
വരും തലമുറയോടുള്ള ക്രൂരതയാണ് ഈ പ്രസ്താവനകൾ: വി ഡി സതീശൻ

വരും തലമുറയോടുള്ള ക്രൂരതയാണ് ഈ പ്രസ്താവനകൾ: വി ഡി സതീശൻ

രും തലമുറയോടുള്ള ക്രൂരതയാണ് ഈ പ്രസ്താവനകൾ എന്ന് വി ഡി സതീശൻ. സംസാരിക്കുന്നത് കേരളത്തിന് വേണ്ടിയാണെന്നും അദ്ദേ​​ഹം പറഞ്ഞു. കേരളം എവിടെയെത്തുമെന്ന് ഓർക്കണം എന്നും അദ്ദേ​​ഹം കൂട്ടിച്ചേർത്തു. ഭിന്നിപ്പിച്ച് രാഷ്രിയ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

The post വരും തലമുറയോടുള്ള ക്രൂരതയാണ് ഈ പ്രസ്താവനകൾ: വി ഡി സതീശൻ appeared first on Express Kerala.

Spread the love
See also  ബേസിൽ ഇനി തമിഴിലും; ‘രാവടി’ ഫസ്റ്റ് ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്!

New Report

Close