
മന്ത്രി സജി ചെറിയാന് മറുപടി നൽകി പി കെ കുഞ്ഞാലിക്കുട്ടി. സജി ചെറിയാൻ ലീഗിനെ പറ്റി പഠിക്കണമെന്നും നാലു വോട്ടിന് വേണ്ടി എന്തും ചെയ്യില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വർഗീയ ദ്രുവീകരണം ലീഗിന്റെ ലക്ഷ്യമല്ലെന്നും
അദ്ദേഹം വ്യക്തമാക്കി.
The post സജി ചെറിയാന് മറുപടി നൽകി പി കെ കുഞ്ഞാലിക്കുട്ടി appeared first on Express Kerala.



