
സജി ചെറിയാന്റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ. കേന്ദ്ര ഏജൻസി കേസ് അന്വേഷിക്കണമെന്നും കോടതി മേൽനേട്ടത്തിൽ തന്നെ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് അധികാരത്തിൽ തുടരാൻ അനുവാദമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post ശബരിമല സ്വർണ്ണക്കൊള്ള! സർക്കാരിന് അധികാരത്തിൽ തുടരാൻ അനുവാദമില്ല: കെ സി വേണുഗോപാൽ appeared first on Express Kerala.



