loader image
ഫേസ് ക്രീം മാറ്റിവെച്ചതിന് അമ്മയോട് ക്രൂരത; കമ്പിപ്പാര കൊണ്ട് വാരിയെല്ല് തല്ലിയൊടിച്ച മകൾ പിടിയിൽ

ഫേസ് ക്രീം മാറ്റിവെച്ചതിന് അമ്മയോട് ക്രൂരത; കമ്പിപ്പാര കൊണ്ട് വാരിയെല്ല് തല്ലിയൊടിച്ച മകൾ പിടിയിൽ

റണാകുളം പനങ്ങാട്ട് ഫേസ് ക്രീം മാറ്റിവെച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ അമ്മയെ ക്രൂരമായി മർദിച്ച് വാരിയെല്ല് തല്ലിയൊടിച്ച മകൾ നിവിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പിടിയിലായ നിവിയ ഇതിനുമുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പനങ്ങാട് പൊലീസ് വ്യക്തമാക്കി.

The post ഫേസ് ക്രീം മാറ്റിവെച്ചതിന് അമ്മയോട് ക്രൂരത; കമ്പിപ്പാര കൊണ്ട് വാരിയെല്ല് തല്ലിയൊടിച്ച മകൾ പിടിയിൽ appeared first on Express Kerala.

Spread the love
See also  ഫ്ലക്സ് പിഴ വിവാദമാക്കേണ്ടതില്ല, ഇത് സ്വാഭാവികം; കോർപ്പറേഷൻ നടപടിയിൽ വി.വി. രാജേഷ്

New Report

Close