വെള്ളാപ്പള്ളിയുടെ നീക്കം തിരിച്ചറിഞ്ഞെന്ന് ജി സുകുമാരൻ നായർ. ഐക്യനീക്കത്തിന് പിന്നിൽ രാഷ്ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഐക്യം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post ഐക്യനീക്കത്തിന് പിന്നിൽ രാഷ്ട്രീയം; ജി സുകുമാരൻ നായർ appeared first on Express Kerala.



