
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ നാല് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. വിപണിയിൽ വലിയ വിലയുള്ള നാല് കിലോ മെത്താക്യുലോൺ ആണ് അധികൃതർ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലെ ടോഗോ സ്വദേശിനിയായ യുവതിയെ കസ്റ്റഡിയിലെടുത്തു.
The post നെടുമ്പാശ്ശേരിയിൽ വൻ ലഹരിവേട്ട appeared first on Express Kerala.



