
കിറ്റക്സിന്റെ കണക്കുകൾ എല്ലാം സുതാര്യമാണെന്ന് സാബു എം ജേക്കബ്. 2025 മെയ് മാസത്തിൽ ഇ ഡി നോട്ടീസ് അയച്ചിരുന്നെവെന്ന് സാബു എം ജേക്കബ് പറഞ്ഞു. ഇ ഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
The post കിറ്റക്സിന്റെ കണക്കുകൾ എല്ലാം സുതാര്യം; സാബു എം ജേക്കബ് appeared first on Express Kerala.



