സുകുമാരൻ നായർ നിഷ്കളങ്കനും മാന്യനുമെന്ന് വെള്ളാപ്പള്ളി നടേശൻ. ഐക്യ നീക്കം തിരഞ്ഞെടുപ്പ് സ്റ്റണ്ട് അല്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപിയ്ക്ക് മുസ്ലിം വിരോധമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
The post എസ്എൻഡിപിയ്ക്ക് മുസ്ലിം വിരോധമില്ല, ഐക്യ നീക്കം തിരഞ്ഞെടുപ്പ് സ്റ്റണ്ട് അല്ല; വെള്ളാപ്പള്ളി നടേശൻ appeared first on Express Kerala.



