loader image

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അക്ഷയ വഴി അപേക്ഷിക്കാം

ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ 2026 ഫെബ്രുവരി 13 വരെ അക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷിക്കാം

ആവശ്യമായ രേഖകൾ :

▪️റേഷൻ കാർഡ്
▪️ബി.പി.എൽ സർട്ടിഫിക്കറ്റ്
▪️വരുമാന സർട്ടിഫിക്കറ്റ്
▪️മെഡിക്കൽ സർട്ടിഫിക്കറ്റ്
▪️മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ

ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ളഅക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷ സമർപ്പിക്കാം

താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല

  1. കാർഡിലെ ഏതെങ്കിലും അംഗം ▪️സർക്കാർ/പൊതുമേഖല ജീവനക്കാരൻ
    ▪️ആദായ നികുതി ദായകൻ
    ▪️സർവീസ് പെൻഷണർ
    ▪️1000+ ചതുരശ്ര അടി വീട് ഉടമ
    ▪️നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ
    ▪️പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc)
  2. കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ▪️ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)
    ▪️25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപ്പെടെ)

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി
2026 ഫെബ്രുവരി 13

Spread the love
See also  ഡസ്റ്റർ ഈസ് ബാക്ക്! 21,000 രൂപയ്ക്ക് ഇപ്പോൾ ബുക്ക് ചെയ്യാം; എസ് യു വി വിപണി ഇളക്കിമറിക്കാൻ റെനോ എത്തുന്നു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close