ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഡി സുധീഷ് കുമാറിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഡി സുധീഷ് കുമാറിന് ജാമ്യം

ബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടിയ്ക്ക് തിരിച്ചടി. കേസിൽ അറസ്റ്റിലായ ഡി സുധീഷ് കുമാറിന് ജാമ്യം അനുവദിച്ച് കോടതി. സ്വാഭാവിക ജാമ്യമാണ് കോടതി അനുവദിച്ചത്.

The post ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഡി സുധീഷ് കുമാറിന് ജാമ്യം appeared first on Express Kerala.

Spread the love
See also  ഇന്ധന പ്രതിസന്ധി മറികടക്കാൻ അമേരിക്ക; 172 ദശലക്ഷം ബാരൽ എണ്ണ പുറത്തുവിടും

New Report

Close