പ്രതിപക്ഷം കണ്ണടച്ചാൽ ലോകം ഇരുട്ടാകില്ല; എം ബി രാജേഷ്

പ്രതിപക്ഷം കണ്ണടച്ചാൽ ലോകം ഇരുട്ടാകില്ല; എം ബി രാജേഷ്

ബരിമല സ്വർണ്ണക്കൊള്ളകേസിൽ സഭയിൽ ഇന്നും പ്രതിഷേധം. പ്രതിപക്ഷം കണ്ണടച്ചാൽ ലോകം ഇരുട്ടാകില്ലെന്ന് വിമർശിച്ച് എം ബി രാജേഷ്. ജാമ്യം ലഭിച്ചത് കൊണ്ട് ആരും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

The post പ്രതിപക്ഷം കണ്ണടച്ചാൽ ലോകം ഇരുട്ടാകില്ല; എം ബി രാജേഷ് appeared first on Express Kerala.

Spread the love
Scroll to Top