
കേരളത്തിൽ കുംഭമേളയും ഭജൻസും നടത്തുന്നതിന് പിന്നിൽ സംഘപരിവാറിൻ്റെ തിരഞ്ഞെടുപ്പ് അജണ്ടയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷ വോട്ട് ബാങ്ക് പൊളിച്ച് 2031-ൽ അധികാരത്തിൽ വരിക എന്നത് ബി.ജെ.പി ലക്ഷ്യമാണ്. അതിനു വേണ്ടിയാണ് സംഘപരിവാർ സംഘടനകളും അണിയായിൽ പ്രവർത്തിക്കുന്നത്.
വീഡിയോ കാണാം…
The post ഇടതുപക്ഷ വോട്ട് ബാങ്ക് തകർക്കാൻ പുതിയ പരിവാർ ‘അജണ്ട’ appeared first on Express Kerala.




