‘വാങ്ങിയ പണം തിരികെ നൽകി’; നെടുമ്പറമ്പിൽ രാജുവിന്റെ ആരോപണങ്ങൾ തള്ളി ആന്റോ ആന്റണി എംപി

‘വാങ്ങിയ പണം തിരികെ നൽകി’; നെടുമ്പറമ്പിൽ രാജുവിന്റെ ആരോപണങ്ങൾ തള്ളി ആന്റോ ആന്റണി എംപി

നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ, ആരോപണങ്ങൾ നിഷേധിച്ച് ആന്റോ ആന്റണി എംപി രംഗത്തെത്തി. താൻ പണം കൈപ്പറ്റിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും എൻ.എം. രാജു പലപ്പോഴും തന്നെ സഹായിച്ചിട്ടുണ്ടെങ്കിലും പണം ആവശ്യപ്പെട്ടപ്പോഴെല്ലാം കൃത്യമായി തിരികെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങി മുങ്ങിയെന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമാണെന്നും എംപി കൂട്ടിചേർത്തു.

The post ‘വാങ്ങിയ പണം തിരികെ നൽകി’; നെടുമ്പറമ്പിൽ രാജുവിന്റെ ആരോപണങ്ങൾ തള്ളി ആന്റോ ആന്റണി എംപി appeared first on Express Kerala.

Spread the love
Scroll to Top