
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ നേരിടാൻ അമേരിക്ക ആദ്യം ലക്ഷ്യമിടുന്നത് ആകാശത്ത് പറക്കുന്ന വിമാനങ്ങളല്ല, മറിച്ച് അവയെ കണ്ടെത്തുന്ന ഇറാന്റെ റഡാർ ശൃംഖലയെ തന്നെയായിരിക്കും. വ്യോമാക്രമണം ആരംഭിക്കുന്നതിന് മുൻപ് ഇറാന്റെ റഡാറുകൾക്കും കമ്യൂണിക്കേഷൻ നെറ്റ്വർക്കുകൾക്കും നേരെ സൈബർ ആക്രമണം നടത്താനുള്ള സാധ്യതയാണ് ചർച്ചയാകുന്നത്.
വീഡിയോ കാണാം…
The post സിഗ്നലുകൾ വിധി നിർണ്ണയിക്കുന്ന യുദ്ധഭൂമി! appeared first on Express Kerala.




