വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണവില

വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണവില

സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. ഇന്നലെ രണ്ടുതവണ ഇടിവ് രേഖപ്പെടുത്തിയ വിലയില്‍ ആണ് ഇന്ന് വർധനവ് ഉണ്ടായിരിക്കുന്നത്.ഇന്നത്തെ ഒരു പവന്റെ വില 1,15,680 രൂപയാണ്. ഇന്നലെ 1920 രൂപ കുറഞ്ഞപ്പോള്‍ ഇന്ന് 1920 രൂപ വർധിക്കുകയാണ് ഉണ്ടായത്.ഇന്നലെ സ്വർണവിലയില്‍ 1,920 രൂപയുടെ കുറവാണ് രാവിലെ രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 1,14,240 രൂപയിലേക്ക് വീണിരുന്നു. എന്നാല്‍ വൈകുന്നേരമായപ്പോള്‍ വില 113760 രൂപയിലേക്ക് വീണു. 

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top