പുന്നപ്രയിൽ 14-കാരിക്ക് നേരെ ക്രൂരത; പിതാവും ബന്ധുക്കളും ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

പുന്നപ്രയിൽ 14-കാരിക്ക് നേരെ ക്രൂരത; പിതാവും ബന്ധുക്കളും ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ആലപ്പുഴ: പുന്നപ്രയിൽ 14 വയസ്സുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു. കഴിഞ്ഞ നാല് വർഷമായി പെൺകുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി എന്നാണ് വിവരം. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി തന്റെ ഒരു ബന്ധുവായ സുഹൃത്തിനോട് വെളിപ്പെടുത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.

The post പുന്നപ്രയിൽ 14-കാരിക്ക് നേരെ ക്രൂരത; പിതാവും ബന്ധുക്കളും ഉൾപ്പെടെ 3 പേർ അറസ്റ്റിൽ appeared first on Express Kerala.

Spread the love
Scroll to Top