loader image
കൊല്ലത്ത് സ്ത്രീയുടെ മൃതദേഹം ജീർണിച്ച നിലയിൽ

കൊല്ലത്ത് സ്ത്രീയുടെ മൃതദേഹം ജീർണിച്ച നിലയിൽ

കൊല്ലം: കേരളപുരത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പൂർണ്ണമായും ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. പ്രദേശവാസിയായ സുജാത (50) എന്ന സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. ഇവരെ കഴിഞ്ഞ മൂന്ന് ദിവസമായി കാണാനില്ലായിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post കൊല്ലത്ത് സ്ത്രീയുടെ മൃതദേഹം ജീർണിച്ച നിലയിൽ appeared first on Express Kerala.

Spread the love
See also  ചരിത്രം കുറിച്ച് പാത്തും നിസങ്ക; ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ റെക്കോർഡുകളുടെ പെരുമഴ

New Report

Close