സ്വര്‍ണ വില ഉച്ചയ്ക്ക് ശേഷം വീണ്ടും തകര്‍ന്ന് താഴേക്ക്

സ്വര്‍ണ വില ഉച്ചയ്ക്ക് ശേഷം വീണ്ടും തകര്‍ന്ന് താഴേക്ക്

സംസ്ഥാനത്ത് സ്വർണ വിലയില്‍ ഉച്ചയ്ക്ക് ശേഷവും വലിയ ഇടിവ് രേഖപ്പെടുത്തി. രാവിലെ കേരളത്തില്‍ ഗ്രാമിന് 140 രൂപ ഇടിഞ്ഞ് 14,200 രൂപയായിരുന്നു. പവന് 1,120 രൂപ കുറഞ്ഞ് 1,13,600 രൂപയിലും എത്തി. ഉച്ചയോടെ ഗ്രാം വിലയില്‍ വീണ്ടും 65 രൂപയുടെ ഇടിവാണ് ഉണ്ടായത്. പവൻ വില 520 രൂപ കുറഞ്ഞ് 1,13,080 രൂപയായി. അതായത് രണ്ട് ദിവസത്തിനിടെ 2600 രൂപയുടെ ഇടിവ്.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top