
അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, അമേരിക്ക KN-25 എന്ന് നാമകരണം ചെയ്തിരിക്കുന്ന 600mm മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റത്തിന്റെ പുതുക്കിയ പതിപ്പാണ് ഇപ്പോൾ ഉത്തരകൊറിയ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ആയുധത്തെ “ശരിക്കും അത്ഭുതകരവും ആകർഷകവുമാണ്” എന്ന് വിശേഷിപ്പിച്ച കിം, ഇത് “ഒരു പ്രത്യേക ആക്രമണത്തിനും തന്ത്രപരമായ ദൗത്യം നിറവേറ്റുന്നതിനും ഉചിതമാണ്” എന്ന് പറഞ്ഞു
വീഡിയോ കാണാം…
The post കിംമ്മിന്റെ ആ മുന്നറിയിപ്പ് ആർക്കു വേണ്ടി? appeared first on Express Kerala.


