
സീറ്റ് വിഭജന ചർച്ചകൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ജനവികാരം നേരിട്ടറിയുന്നതിനായി വീടുകൾ സന്ദർശിക്കുന്ന പരിപാടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post എൽഡിഎഫിന് ഭരണത്തുടർച്ച ഉറപ്പ്! വീടുകൾ കയറിയുള്ള പ്രചാരണം തുടരും; എൽഡിഎഫ് കൺവീനർ appeared first on Express Kerala.




