
ഇറാനിലെ ഏറ്റവും ശക്തമായ സൈനിക സംഘടനയായ IRGCയുടെ പുതിയ മേധാവിയായി ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദി ചുമതലയേറ്റത് പശ്ചിമേഷ്യയിലെ രാഷ്ട്രീയ-സൈനിക സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്കയും ഇസ്രയേലും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാന്റെ പ്രതിരോധവും ഭാവിയുദ്ധ തന്ത്രങ്ങളും ഇനി ഏത് ദിശയിലേക്ക് നീങ്ങും എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.
വീഡിയോ കാണാം
The post ഉയിരെടുക്കും അഹമ്മദ് വാഹിദി appeared first on Express Kerala.




