പ്രധാനമന്ത്രി കൊച്ചിയിൽ; കലൂരിൽ ആവേശമായി റോഡ് ഷോ ഉടൻ

പ്രധാനമന്ത്രി കൊച്ചിയിൽ; കലൂരിൽ ആവേശമായി റോഡ് ഷോ ഉടൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചിയിലെ റോഡ് ഷോ ഉടൻ ആരംഭിക്കും. ധീവര സഭയുടെ സുവർണ്ണ ജൂബിലിയിൽ പങ്കെടുക്കുന്നു. കലൂരിൽ വെച്ച് നടക്കുന്ന ഈ പരിപാടിയോടെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമാകും.

The post പ്രധാനമന്ത്രി കൊച്ചിയിൽ; കലൂരിൽ ആവേശമായി റോഡ് ഷോ ഉടൻ appeared first on Express Kerala.

Spread the love
Scroll to Top