
ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് വിനിമയത്തിന്റെ സിരാകേന്ദ്രങ്ങളായ ആഴക്കടൽ കേബിളുകൾക്ക് മേൽ അമേരിക്കൻ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് റഷ്യയും ഇറാനും പടയൊരുക്കം നടത്തുന്നു. റഷ്യയുടെ അത്യാധുനിക ‘ബെൽഗൊറോഡ്’ അന്തർവാഹിനിയും ഇറാന്റെ നിഗൂഢമായ നീക്കങ്ങളും എങ്ങനെ അമേരിക്കൻ സാമ്പത്തിക-സൈനിക മേഖലകളെ സ്തംഭിപ്പിക്കുന്നു എന്ന് ഈ വീഡിയോയിലൂടെ അറിയാം. ലോകക്രമം മാറുന്നതിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ!
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
വീഡിയോ കാണാം…
The post അമേരിക്കൻ അഹങ്കാരം അറുത്തുമാറ്റാൻ റഷ്യ-ഇറാൻ സഖ്യം! appeared first on Express Kerala.




