
അമേരിക്കയുടെയും ഇസ്രയേലിൻ്റെയും യുദ്ധവിമാനങ്ങളും രഹസ്യാന്വേഷണ വിഭാഗങ്ങളും സ്പെഷ്യൽ ഫോഴ്സും എല്ലാം ഇറാൻ നേതാക്കൾക്ക് ഡെഡ് വാറൻ്റ് ഇറക്കിയപ്പോൾ തന്നെയാണ് ഭൂഗർഭ അറകളിൽ ഒളിക്കാതെ ഇറാൻ പ്രസിഡൻ്റ് ഉൾപ്പെടെയുള്ള നേതാക്കൾ തെരുവിൽ ജനങ്ങൾക്കിടയിൽ ഇറങ്ങി നടന്നിരിക്കുന്നത്.
വീഡിയോ കാണാം…
The post ഇങ്ങനെ ഒരു ജനത ഈ കാലത്ത് വേറെ എവിടെയുണ്ട് ? appeared first on Express Kerala.




