
ആലപ്പുഴ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി കോൺഗ്രസ്. മണ്ഡലത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ മത്സരരംഗത്തിറക്കേണ്ടതില്ലെന്നും മുതിർന്ന നേതാവ് ജി. സുധാകരന് പിന്തുണ നൽകാനും കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.
The post അമ്പലപ്പുഴയിൽ കോൺഗ്രസ് ജി സുധാകരന് ‘കൈ’ കൊടുത്തേക്കും appeared first on Express Kerala.




