
തൃശൂർ നാട്ടികയിൽ സിപിഐ വിട്ട സിറ്റിങ് എംഎൽഎ സി. മുകുന്ദൻ ബിജെപിയിലേക്ക്. സി മുകുന്ദൻ ഇന്ന് അംഗത്വമെടുക്കുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് കൈവിട്ടതോടെയാണ് സി മുകുന്ദൻ ബിജെപിയിലേക്ക് പോകുന്നത്.
The post സി.സി മുകുന്ദൻ ബിജെപിയിലേക്ക്; ഇന്ന് അംഗത്വമെടുത്തേക്കും appeared first on Express Kerala.




