ഇസ്രയേലിനെ വിറപ്പിച്ച് ഇറാന്റെ മിസൈൽ വർഷം!

ഇസ്രയേലിനെ വിറപ്പിച്ച് ഇറാന്റെ മിസൈൽ വർഷം!

സെജ്ജിൽ മിസൈൽ ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന രണ്ട് ഘട്ടങ്ങളുള്ള ബാലിസ്റ്റിക് മിസൈൽ സംവിധാനമാണ്. “അഷൗര” അല്ലെങ്കിൽ “അഷുര” എന്ന പേരിലും ഇത് അറിയപ്പെടുന്നു. ചില റിപ്പോർട്ടുകൾ ചൈനീസ് സാങ്കേതിക സഹായത്തെ കുറിച്ച് സൂചന നൽകുന്നുണ്ടെങ്കിലും, ഔദ്യോഗികമായി ഇത് ഇറാനിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതാണെന്ന് ഇറാൻ അവകാശപ്പെടുന്നു.

വീഡിയോ കാണാം

The post ഇസ്രയേലിനെ വിറപ്പിച്ച് ഇറാന്റെ മിസൈൽ വർഷം! appeared first on Express Kerala.

Spread the love
Scroll to Top