
എംപിമാർ മത്സരിക്കേണ്ട എന്നാണ് നിലപാടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. എംപിമാർക്ക് വേറെ ചുമതലകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയും മുന്നണിയും പ്രതിസന്ധിയിൽ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
The post എംപിമാർ മത്സരിക്കേണ്ട എന്നാണ് നിലപാട്; രാജ്മോഹൻ ഉണ്ണിത്താൻ appeared first on Express Kerala.




