കോൺഗ്രസിൽ തർക്കങ്ങളില്ല, എല്ലാവരും ഒറ്റക്കെട്ട്; ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും; രമേശ് ചെന്നിത്തല

കോൺഗ്രസിൽ തർക്കങ്ങളില്ല, എല്ലാവരും ഒറ്റക്കെട്ട്; ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ ഭിന്നതകളുണ്ടെന്ന വാർത്തകൾ തള്ളി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. പാർട്ടിയിൽ നിലവിൽ യാതൊരുവിധ തർക്കങ്ങളുമില്ലെന്നും എല്ലാ നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ ഓരോ വാഗ്ദാനവും കോൺഗ്രസ് കൃത്യമായി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post കോൺഗ്രസിൽ തർക്കങ്ങളില്ല, എല്ലാവരും ഒറ്റക്കെട്ട്; ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും; രമേശ് ചെന്നിത്തല appeared first on Express Kerala.

Spread the love
Scroll to Top