ധർമ്മടത്ത് മൂന്നാം അങ്കത്തിന് പിണറായി വിജയൻ! ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പണം

ധർമ്മടത്ത് മൂന്നാം അങ്കത്തിന് പിണറായി വിജയൻ! ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പണം

ണ്ണൂർ ജില്ലയിലെ ധർമ്മടം നിയോജക മണ്ഡലത്തിൽ നിന്നും തുടർച്ചയായ മൂന്നാം തവണയും ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നൽകുക. മണ്ഡലത്തിൽ ഇതിനോടകം തന്നെ വൻ റോഡ് ഷോയും മണ്ഡലം കൺവെൻഷനും പൂർത്തിയാക്കി പ്രചാരണരംഗത്ത് അദ്ദേഹം സജീവമായിക്കഴിഞ്ഞു. ഇടതുകോട്ടയായ ധർമ്മടത്ത് ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് ഇത്തവണയും മുഖ്യമന്ത്രി പോരാട്ടത്തിനിറങ്ങുന്നത്.

The post ധർമ്മടത്ത് മൂന്നാം അങ്കത്തിന് പിണറായി വിജയൻ! ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പണം appeared first on Express Kerala.

Spread the love
Scroll to Top