
കേരള മനസ്സാക്ഷിയെ നടുക്കിയ ഡോ. വന്ദനാ ദാസ് കൊലക്കേസിൽ ശിക്ഷാവിധി ശനിയാഴ്ച. 2023 മെയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെയാണ് ഡോക്ടർ വന്ദനാ ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
The post ഡോ. വന്ദനാ ദാസ് വധക്കേസ്; ശിക്ഷാവിധി ശനിയാഴ്ച appeared first on Express Kerala.




