മടിയിൽ കനമില്ല, ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു; കെ സി വേണുഗോപലാൽ

മടിയിൽ കനമില്ല, ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു; കെ സി വേണുഗോപലാൽ

മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ സി വേണുഗോപലാൽ രംഗത്ത്. മടിയിൽ കനമില്ലെന്നും ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി- സിപിഎം ബന്ധം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post മടിയിൽ കനമില്ല, ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു; കെ സി വേണുഗോപലാൽ appeared first on Express Kerala.

Spread the love
Scroll to Top