വേദനാജനക പ്രതികാരം തുടങ്ങുന്നു 

വേദനാജനക പ്രതികാരം തുടങ്ങുന്നു 

ശ്ചിമേഷ്യ ഇന്ന് യുദ്ധത്തിന്റെ അരികിലാണ്. അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ തന്റെ സൈനിക ശക്തി ലോകത്തിന് മുന്നിൽ തെളിയിച്ചിരിക്കുകയാണ്. വർഷങ്ങളായുള്ള ഉപരോധങ്ങൾ മറികടന്ന്, ഒരു പുതിയ ശക്തിയായി ഉയർന്നിറങ്ങുന്ന ഇറാൻ ഇപ്പോൾ അമേരിക്കയെയും ഇസ്രയേലിനെയും നേരിട്ട് വെല്ലുവിളിക്കുകയാണ്.

വീഡിയോ കാണാം

The post വേദനാജനക പ്രതികാരം തുടങ്ങുന്നു  appeared first on Express Kerala.

Spread the love
Scroll to Top